CMDRF
അരവിന്ദ് കെജ്രിവാളിന്റെ ജാമ്യഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
September 5, 2024 6:09 am

ഡല്‍ഹി: ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് സി ബി ഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

ഡൽഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്‌രിവാളിന് ഇടക്കാല ജാമ്യമില്ല
August 14, 2024 12:57 pm

ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതി കേസിലെ സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ജാമ്യാപേക്ഷ തള്ളി

അരവിന്ദ് കെജ്രിവാളിന്റെ ജാമ്യാപേക്ഷയില്‍; ദില്ലി ഹൈക്കോടതിയുടെ വിധി ഇന്ന്
August 5, 2024 11:27 am

ദില്ലി: ദില്ലി മദ്യനയക്കേസില്‍ അറസ്റ്റിലായി ജയിലിലായ ആം ആദ്മി പാര്‍ട്ടി അധ്യക്ഷനും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിന്റെജാമ്യാപേക്ഷയില്‍ ദില്ലി ഹൈക്കോടതി

മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേസ്: കെ​ജ്‌​രി​​വാ​ളി​ന്റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി നീ​ട്ടി
July 25, 2024 3:54 pm

ഡ​ൽ​ഹി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കെ​ജ്‌​രി​​വാ​ളി​ന് വീ​ണ്ടും തി​രി​ച്ച​ടി. തി​ഹാ​ർ ജ​യി​ലി​ൽ ക​ഴി​യു​ന്ന കെ​ജ്‌​രി​​വാ​ളി​ന്‍റെ ക​സ്റ്റ​ഡി കാ​ലാ​വ​ധി

കെജ്രിവാള്‍ ജൂലൈ 25 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയണമെന്ന് ഡല്‍ഹി റൗസ് അവന്യൂ കോടതിയുടെ ഉത്തരവ്
July 12, 2024 3:31 pm

ന്യൂഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ജുഡീഷ്യല്‍ കസ്റ്റഡി ജൂലൈ 25 വരെ നീട്ടി ഡല്‍ഹി റൗസ്

കെജ്രിവാളിന്റെ ജാമ്യം തടഞ്ഞതില്‍ ആശങ്കയറിയിച്ച് 150 അഭിഭാഷകരുടെ സംഘം സുപ്രീംകോടതിക്ക് കത്ത് നല്‍കി
July 6, 2024 5:52 pm

ന്യൂഡല്‍ഹി: മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വിചാരണ കോടതി അനുവദിച്ച ജാമ്യം തടഞ്ഞ ഹൈക്കോടതി നടപടിയില്‍ ആശങ്കയറിയിച്ച് 150 അഭിഭാഷകരുടെ സംഘം

കേജ്‍രിവാളിന് വീണ്ടും കുരുക്ക്; തീഹാർ ജയിലിലെത്തി അറസ്റ്റ് ചെയ്ത് സിബിഐ
June 26, 2024 5:38 am

ഡൽഹി; മദ്യനയക്കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സിബിഐ അറസ്റ്റ് ചെയ്തു. ജയിലിലെത്തി ചോദ്യം ചെയ്തശേഷമാണ് സിബിഐ അറസ്റ്റ് രേഖപ്പെടുത്തിയത്.

ഏകോപന ചുമതല അതിഷി മര്‍ലീന, പാര്‍ട്ടി നിയന്ത്രണം സന്ദീപ് പഥക്; ചുമതലകള്‍ കൈമാറി അരവിന്ദ് കെജ്രിവാള്‍
June 3, 2024 12:25 pm

ഡല്‍ഹി: മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യ കാലാവധി തീര്‍ന്ന് തിഹാര്‍ ജയിലിലേക്ക് മടങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ചുമതലകള്‍

ഇന്ത്യാ മുന്നണിക്ക് സാധ്യത തെളിഞ്ഞാൽ, സുർജിതിനെ പോലുള്ള ഒരു കിങ് മേക്കറെയാണ് അനിവാര്യമായി വരിക
May 29, 2024 7:40 pm

ജൂണ്‍ ഒന്നിന് ഡല്‍ഹിയില്‍ ചേരുന്ന ഇന്ത്യാ മുന്നണി യോഗം സ്വന്തം എം.പിമാരെ ബിജെപി റാഞ്ചാതിരിക്കാനുള്ള തന്ത്രങ്ങള്‍ക്കാണ് പ്രധാനമായും രൂപം നല്‍കുക.

ഉന്നയിച്ചത് ആസൂത്രിതമായ ആരോപണങ്ങളെന്ന് പ്രതിഭാഗം; പൊട്ടിക്കരഞ്ഞ് സ്വാതി
May 27, 2024 1:53 pm

ഡല്‍ഹി: തീസ് ഹസാരി കോടതിയില്‍ പ്രതിഭാഗം വാദത്തിനിടെ പൊട്ടിക്കരഞ്ഞ് സ്വാതി മലിവാള്‍ എംപി. സ്വാതി മലിവാളിനെ മര്‍ദിച്ച കേസില്‍ ഡല്‍ഹി

Page 1 of 121 2 3 4 12
Top