അനധികൃത മത്സ്യബന്ധനം; ബഹ്റൈനിൽ നാല് പ്രവാസികളെ നാടുകടത്തും
October 27, 2024 6:05 pm

മ​നാ​മ: ലൈ​സ​ൻ​സി​ല്ലാ​തെ ബഹ്റൈനിൽ അ​ന​ധി​കൃ​ത മത്സ്യബന്ധനത്തിൽ ഏർപ്പെട്ട നാല് ഏഷ്യക്കാരെ പിടികൂടി. ഇവരെ ഒ​രു മാ​സ​ത്തെ ജ​യി​ൽ​ശി​ക്ഷയ്​ക്ക് ശേ​ഷം നാ​ടു​ക​ട​ത്തും.

Top