CMDRF
നിയമസഭാ കയ്യാങ്കളി: മുൻ കോൺഗ്രസ് എംഎൽഎമാർക്കെതിരായ കേസ് റദ്ദാക്കി
September 13, 2024 12:22 pm

കൊച്ചി: നിയമസഭാ കയ്യാങ്കളിക്കിടെ ഇടത് വനിതാ എംഎൽഎമാരെ കയ്യേറ്റം ചെയ്തെന്നാരോപിച്ച് കോൺഗ്രസ് മുൻ എംഎൽഎമാർക്കെതിരെ എടുത്ത കേസ് ഹൈക്കോടതി റദ്ദാക്കി.

Top