രാജ്യത്തെ 29 നഗരങ്ങളിൽ പുതിയ വിമാനത്താവളങ്ങൾ നിർമിക്കാനൊരുങ്ങി എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ. ഇതിൽ പത്ത് വിമാനത്താവളങ്ങളുടെ പഠനം എയർപോർട്ട്
കോടതി നിശ്ചയിച്ച തുകതന്നെ ഗതാഗത നിയമലംഘനങ്ങളിൽ പിഴയായി ഈടാക്കണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിർദേശം. വെര്‍ച്വല്‍ കോടതിയിലൂടെയും അവിടെനിന്ന് വിചാരണക്കോടതികളിലൂടെയും
കുറഞ്ഞ മുതല്‍ മുടക്കില്‍ കൂടുതല്‍ മൈലേജ് തരുന്ന കാര്‍. അത് എല്ലാവരുടെയും സ്വപ്നങ്ങളിൽ ഒന്നാണ്. അത്തരം ആളുകളുടെ അനുഗ്രഹമായി മാറുകയാണ്
നൂതന സവിശേഷതകളും അത്യാധുനിക രൂപകൽപ്പനയും ഉപയോഗിച്ച് എസ്‌യുവി വിപണിയെ പിടിച്ചടക്കാനുള്ള ലക്ഷ്യത്തിനാണ് ഓഗസ്റ്റ് 7 -ന് കർവ്വിന്റെ അരങ്ങേറ്റത്തോടെ ടാറ്റ
ഒല ഇലക്ട്രിക് മൊബിലിറ്റിയുടെ ഇലക്ട്രിക് ബൈക്കുകള്‍ അടുത്തവര്‍ഷം ആദ്യത്തോടെ പുറത്തിറക്കുമെന്ന് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഭാവിഷ് അഗര്‍വാള്‍. ഇരുചക്രവാഹനവിപണിയില്‍ മൂന്നില്‍
കൊച്ചി: ടൂവീലര്‍ ലൈസന്‍സ് എടുക്കാന്‍ ‘മോട്ടോര്‍ സൈക്കിള്‍ വിത്ത് ഗിയര്‍’ വിഭാഗത്തില്‍ ഇനി കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള
സാധാരണക്കാരെ ലക്ഷ്യമിട്ട് ലോകത്തെ ഏറ്റവും വിലകുറഞ്ഞ കാര്‍ എന്ന നിലയില്‍ വിപണിയിലെത്തിയ ടാറ്റ നാനോയുടെ പുത്തന്‍ മോഡലിന്റെ ചിത്രങ്ങള്‍ പുറത്ത്.
ഇന്ത്യയിലെ നിക്ഷേപപദ്ധതിയിൽനിന്ന് അമേരിക്കൻ വൈദ്യുതവാഹന നിർമാതാക്കളായ ടെസ്ല പിൻവാങ്ങുന്നതായി റിപ്പോർട്ട്. ഇലോൺ മസ്കിന്റെ ടെസ്ല ഇന്ത്യയിൽ ഉത്പാദനം തുടങ്ങുമെന്നും ഇതിനായി
ഇടുക്കി: ദേവികുളം ഗ്യാപ്പ് റോഡിലും മാട്ടുപ്പട്ടിയിലും കാര്‍ യാത്രികരുടെ അഭ്യാസ പ്രകടനങ്ങള്‍ നടക്കുന്നതിനാല്‍ ഡ്രൈവര്‍മാര്‍ക്കെതിരേ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്.
2017-ലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയില്‍ നിന്നുള്ള ആദ്യത്തെ പൂര്‍ണ്ണ വലിപ്പമുള്ള എസ്യുവിയായ സ്‌കോഡ കൊഡിയാക് ആദ്യമായി ഇന്ത്യയില്‍ അവതരിപ്പിച്ചത്.