‘ഇസ്രയേൽ ശ്രമിക്കുന്നത് ഇറാനിലെ ആക്രമണങ്ങൾ പെരുപ്പിച്ചു കാട്ടാൻ; അവർക്ക് ഇറാനെ അറിയില്ല’
October 27, 2024 5:08 pm

ടെഹ്റാൻ: ഇസ്രേയൽ ഇറാനിൽ നടത്തിയ വ്യോമാക്രമണങ്ങളുടെ ആഘാതം പെരുപ്പിച്ച് കാണിക്കാൻ ഇസ്രയേൽ ശ്രമിച്ചുവെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള ഖമേനി.

Top