പാക് ടീമിൽ തോൽവിയും തമ്മിൽ തല്ലും; ‘സിംബു’ എന്ന് വിളിച്ച് ബാബറിനെ കളിയാക്കി ഷഹീൻ അഫ്രീദി
October 12, 2024 5:42 pm

പാകിസ്താൻ-ഇംഗ്ലണ്ട് ടെസ്റ്റ് മത്സരത്തിനിടെ പാകിസ്താൻ ടീമിൽ തമ്മിൽ തല്ലെന്ന് ആരോപണം. മുൾത്താനിൽ നടന്ന കളിയിലാണ് വഴക്കെന്ന് ഉള്ള ആരോപണങ്ങൾ കൊഴുക്കുന്നത്.

Top