ബംഗളൂരുവിലുണ്ടായ അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം
October 15, 2024 11:52 am

ബെംഗളൂരു: ബംഗളൂരുവിലുണ്ടായ ബൈക്ക് അപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. കോഴിക്കോട് കക്കോടിയില്‍ കക്കോടി ഹൗസില്‍ ജിഫ്രിന്‍ നസീര്‍(24) ആണ് മരിച്ചത്.

Top