CMDRF
സഞ്ജു വീണ്ടും ഇന്ത്യന്‍ ടീമില്‍; ബംഗ്ലാദേശ് ടി-20 പരമ്പരയിൽ കളിക്കും
September 28, 2024 11:22 pm

മുംബൈ: ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീമില്‍ വിക്കറ്റ് കീപ്പറായി സഞ്ജു സാംസണും.

Top