CMDRF
സഹകരണ ബാങ്കിൽ വൻ നിക്ഷേപ തട്ടിപ്പ്; 30 കോടിയിലധികം രൂപയുടെ ക്രമക്കേട്
September 23, 2024 9:22 am

കണ്ണൂർ: കണ്ണൂർ കോളിത്തട്ട് സഹകരണ ബാങ്കിൽ വൻ നിക്ഷേപ തട്ടിപ്പെന്ന് പരാതി. 30 കോടിയിലധികം രൂപയുടെ ക്രമക്കേട് നടന്നെന്നാണ് ആരോപണം.

Top