ഗുണനിലവാരമില്ല; ചില മരുന്നുകൾ നിരോധിച്ച് ആരോഗ്യ വകുപ്പ്
November 8, 2024 10:34 am
തിരുവനന്തപുരം: സംസ്ഥാനത്ത് ചില മരുന്നുകളുടെ വിൽപ്പന ആരോഗ്യ വകുപ്പ് നിരോധിച്ചു. ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി. ഒക്ടോബർ മാസത്തിൽ ഗുണനിലവാരമില്ലാത്തതായി