വീടിനകത്ത് വെക്കാന്‍ പറ്റുന്ന ഏറ്റവും മികച്ച ഇന്‍ഡോര്‍ പ്ലാന്റുകളിലൊന്നാണ് പീസ് ലില്ലി.ചെടികള്‍ വളര്‍ത്താന്‍ തുടങ്ങുന്നവര്‍ക്ക് പോലും വളര്‍ത്തിയെടുക്കാന്‍ പ്രയാസമില്ലാത്ത ചെടിയാണിത്.
കാഴ്ചയില്‍ ഏറെ ഭംഗിയുള്ള ചെടിയാണ് ശംഖുപുഷ്പം. കവികള്‍ വാഴ്ത്തിപ്പാടിയ കാവ്യസൗന്ദര്യം പോലെ തന്നെ ശ്രേഷ്ഠമായ ഔഷധഗുണമുള്ള ഒരു സസ്യമാണ് ശംഖുപുഷ്പം.
ഉഴുന്ന് പൊതുവേ നാം ഇഢ്ഢലി, ദോശമാവ് ഉണ്ടാക്കാന്‍ ഉപയോഗിയ്ക്കുന്ന ഒന്നാണ്. ഉഴുന്നു കൊണ്ടുണ്ടാക്കുന്ന ഉഴുന്നുവട പോലുള്ള വിഭവങ്ങള്‍ക്ക് ഇതേറെ പ്രധാനം.
ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും ഗ്രീൻ പീസ് സഹായിക്കും. ആന്റിഓക്‌സിഡന്റുകൾ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. രക്തസമ്മർദ്ദത്തിന്റെ അളവ് നിയന്ത്രിക്കാൻ
വന്‍പയറില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. കിഡ്നി ബീന്‍സ് അഥവാ വന്‍പയര്‍ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ കൂടെക്കൂട്ടിയിട്ടുള്ള
സാധാരണയായി കേശസംരക്ഷണത്തിനായി മാത്രമാണ് നാം ചെമ്പരത്തി പൂവും ഇലകളുമൊക്കെ ഉപയോഗിച്ച് വന്നിരുന്നത്. എന്നാല്‍ മുടിയുടെ സംരക്ഷണത്തിന് മാത്രമല്ല, ആരോഗ്യപരമായി നോക്കിയാലും
ചുവന്നു തുടുത്ത് ആരെയും ആകര്‍ഷിക്കുന്നതാണ് ചാമ്പക്കയെങ്കിലും തൊടിയില്‍ വീണു ഇല്ലാതാവാനാണ് എപ്പോഴും ഈ നാടന്‍ പഴത്തിന്റെ വിധി. എന്നാല്‍, ചാമ്പക്കയുടെ
ഡ്രൈഫ്രൂട്‌സില്‍ പെടും എങ്കിലും ആരും അത്രയധികം ഗൗനിക്കാത്ത ഒരാളാണ് ഉണക്കമുന്തിരി. കാണാന്‍ ചെറുതാണെങ്കിലും ധാരാളം പോഷകഗുണങ്ങള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്. വിറ്റാമിനുകളും
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഭക്ഷ്യവസ്തുവാണ് വാഴക്കൂമ്പ്. വിറ്റാമിന്‍ എ, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, പൊട്ടാസ്യം, ഫൈബര്‍ എന്നിവയാല്‍
സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളില്‍ പ്രധാനമായും കണ്ടുവരുന്ന ഒരു മുളകാണ് നമ്മളുടെ ഈ കാന്താരി. വളരെ ചെറിയ വലിപ്പമുള്ള കാന്താരി