CMDRF
ദേശീയ ചലച്ചിത്ര പുരസ്കാരം നാളെ പ്രഖ്യാപിക്കും
August 15, 2024 8:55 pm

എഴുപതാം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ നാളെ പ്രഖ്യാപിക്കും. വെെകിട്ട് മൂന്നുമണിക്കാണ് പുരസ്കാര പ്രഖ്യാപനം. 2022-ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് പ്രഖ്യാപിക്കുക. 2022

Top