CMDRF
മി​ക​ച്ച ഭ​ക്ഷ​ണം നൽകുന്ന വി​മാ​ന​ങ്ങളിൽ കുവൈത്ത് ഫസ്റ്റ്
August 6, 2024 3:03 pm

മ​സ്ക​ത്ത്: വി​മാ​ന​ത്തി​ൽ മി​ക​ച്ച ഭ​ക്ഷ​ണം ന​ൽ​കു​ന്ന​വ​രു​ടെ പ​ട്ടി​ക പുറത്ത്. പട്ടികയിൽ കു​വൈ​ത്ത് എ​യ​ർ​ലൈ​ൻ​സാ​ണ് ഒ​ന്നാം സ്ഥാ​നത്ത്. ഒ​മാ​ൻ എ​യ​ർലൈൻസാണ് രണ്ടാംസ്ഥാനത്ത്.

Top