CMDRF
കൃത്യസമയത്ത് ഡോക്ടർമാരുടെ സേവനം കിട്ടിയില്ല; യുവതിയുടെ പ്രസവമെടുത്തത് ശുചീകരണത്തൊഴിലാളി; കുഞ്ഞ് മരിച്ചു
August 12, 2024 10:12 pm

ഭോപാ;∙ മധ്യപ്രദേശിൽ കൃത്യസമയത്ത് ആംബുലൻസിന്റെയും ഡോക്ടർമാരുടെയും സേവനം കിട്ടിയില്ല. യുവതിയുടെ പ്രസവമെടുത്തത് ശുചീകരണത്തൊഴിലാളിയായ സ്ത്രീ. എന്നാൽ സംഭവത്തിൽ കുഞ്ഞ് മരിച്ചു.

Top