‘ബിഗ് ബെന്‍’ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി
June 15, 2024 12:44 pm

ഓരോ വര്‍ഷവും പതിനായിരക്കണക്കിന് മലയാളികളാണ് യു.കെയിലെത്തുന്നത്. അവിടെയുള്ള മലയാളി കുടുംബങ്ങളുടെ ജീവിത കാഴ്ച്ചയിലൂടെ ഒരു ഫാമിലി ത്രില്ലര്‍ ഡ്രാമ വരുന്നു.

Top