CMDRF
റഷ്യന്‍ ബൈക്കര്‍ ഗേള്‍ തത്യാന ബൈക്കപകടത്തില്‍ മരിച്ചു
July 25, 2024 3:19 pm

ഇസ്താംബുള്‍: റഷ്യയിലെ ‘ഏറ്റവും സുന്ദരിയായ ബൈക്കര്‍’ എന്നറിയപ്പെട്ടിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ തത്യാന ഓസോലിന (38) തുര്‍ക്കിയില്‍ ബൈക്കപകടത്തില്‍ മരിച്ചു.

Top