രക്തസമ്മർദം കുറയ്ക്കാനും , അർബുദം മാറാനും പശുത്തൊഴുത്തും പശുക്കളും; വിചിത്ര വാദവുമായി ബി.ജെ.പി മന്ത്രി
October 14, 2024 11:08 am
ലഖ്നോ: അർബുദം ഭേദമാക്കാൻ പശുത്തൊഴുത്ത് വൃത്തിയാക്കിയാൽ മതിയെന്ന വിചിത്ര വാദവുമായ യുപിയിലെ ബി.ജെ.പി മന്ത്രി. പശുത്തൊഴുത്ത് വൃത്തിയാക്കി അതിൽ കിടന്നാൽ