CMDRF
മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം അച്ഛന്‍ ജീവനൊടുക്കി; മൃതദേഹങ്ങള്‍ വീടിനുള്ളിലും റെയില്‍വെ ട്രാക്കിലും
March 28, 2024 12:27 pm

കോഴിക്കോട്: പയ്യോളി അയനിക്കാടില്‍ അച്ഛനെയും മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. പുതിയോട്ടില്‍ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരാണ് മരിച്ചത്.

Top