CMDRF
കാണാതായ വീട്ടമ്മയുടെ മൃതദേഹം ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി
September 5, 2024 12:33 pm

കേളകം: കണ്ണൂർ കേളകത്ത് കാണാതായ വീട്ടമ്മയുടെ മൃതദേഹം നരിക്കടവിലെ ചീങ്കണ്ണിപ്പുഴയിൽ കണ്ടെത്തി. മുട്ടുമാറ്റിയിൽ ചെറിയാൻറെ ഭാര്യ ഷാൻറി (48)യാണ് മരിച്ചത്.

കാണാതായ ഹെൽത്ത് സൂപ്പർവൈസറുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തി
August 22, 2024 4:27 pm

കോഴിക്കോട്: കാണാതായ ഹെൽത്ത് സൂപ്പർവൈസർ കെ. മുസ്തഫയെ(55) മരിച്ചനിലയിൽ ചാലിയാറിൽനിന്ന് വ്യാഴാഴ്ച രാവിലെ കണ്ടെത്തി. ചൊവ്വാഴ്ച മുതൽ അദ്ദേഹത്തെ കാണാനില്ലായിരുന്നു.

മുതലപ്പൊഴി അപകടം; കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
August 19, 2024 9:37 am

തിരുവനന്തപുരം: മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ബെനഡിറ്റിന്റെ മൃതദേഹം പുതുക്കുറിച്ചി തീരത്താണ് കണ്ടെത്തിയത്.

കുവൈത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തിക്കും
June 14, 2024 5:43 am

തിരുവനന്തപുരം: കുവൈത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ നാളെ രാവിലെ കൊച്ചിയിലെത്തിക്കും. രാവിലെ 8.30ടെയാണ് മൃതദേഹങ്ങള്‍ പ്രത്യേക വിമാനത്തില്‍ എത്തിക്കുമെന്നാണ് വിവരം.

Top