CMDRF
ഫ്രിഡ്ജിൽ മൃതദേഹം: ബാർബർ ഷോപ്പിലെ ജീവനക്കാരൻ കസ്റ്റഡിയിൽ
September 23, 2024 9:59 am

ബെംഗളൂരു: അപ്പാർട്മെന്റിലെ ഫ്രിഡ്ജിൽ നിന്ന് 29 വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തിയ കേസ് അന്വേഷിക്കാൻ 4 പ്രത്യേക സംഘങ്ങളെ പൊലീസ് നിയോഗിച്ചു.

Top