CMDRF
കൂടുതല്‍ ആത്മാര്‍ത്ഥമായി കളിച്ചാല്‍ റോയല്‍ ചലഞ്ചേഴ്‌സിന് ടൂര്‍ണമെന്റില്‍ തിരിച്ചുവരാന്‍ കഴിയും: ഫാഫ് ഡു പ്ലെസിസ്
April 16, 2024 8:49 am

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തുടര്‍തോല്‍വികള്‍ നേരിടുകയാണ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. ഏഴ് മത്സരങ്ങള്‍ പൂര്‍ത്തിയാകുമ്പോള്‍ ഒരു ജയം മാത്രമാണുള്ളത്.

Top