CMDRF
ആറ്റിങ്ങലിൽ നിന്ന് കാണാതായ കുട്ടിയെ കണ്ടെത്തി
August 26, 2024 7:37 am

തിരുവനന്തപുരം: ആറ്റിങ്ങലിൽ നിന്ന് കാണാതായ കുട്ടിയെ വർക്കല ക്ലിഫിൽ നിന്നുമാണ് കണ്ടെത്തിയത്. സുഹൃത്തുക്കൾക്കൊപ്പം ക്ലിഫിൽ പോയതാണെന്നാണ് കുട്ടി പൊലീസിനോട് പറഞ്ഞു.

Top