സ്റ്റാര്‍ബക്സിന്റെ വില്പനയില് വീണ്ടും ഇടിവ്
October 25, 2024 3:02 pm
വാഷിങ്ടണ്‍: ആഗോളതലത്തിലെ വില്പനയില് ഇടിവ് നേരിട്ട് സ്റ്റാര്‍ബക്സ്. ബഹിഷ്കരണ ആഹ്വാനങ്ങള്‍ക്കിടെ ഇത് മൂന്നാം തവണയാണ് കമ്പനിയുടെ ലാഭത്തില്‍ ഇടിവ് ഉണ്ടാകുന്നത്.

കൊൽക്കത്തയിൽ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത്ത് കൊന്ന കേസിൽ പ്രതിഷേധം കടുപ്പിച്ച് ഡോക്ടർമാർ. ഐഎംഎയുടെ 24 മണിക്കൂർ രാജ്യവ്യാപക സമരം