ലണ്ടന്‍: ബ്രിട്ടന്‍ പൊതുസ്ഥലങ്ങളിലുള്ള പുകവലി നിരോധിക്കാനൊരുങ്ങുന്നു. പബ്ബ്, റെസ്റ്റൊറന്റ്, ഗാര്‍ഡന്‍, സ്റ്റേഡിയം, കുട്ടികളുടെ പാര്‍ക്കുകള്‍, ആശുപത്രികള്‍ക്കും സര്‍വകലാശാലകള്‍ക്കും സമീപമുള്ള നടപ്പാതകള്‍
റഷ്യയില്‍ യുക്രൈന്‍ സൈന്യം നിരവധി പ്രദേശങ്ങള്‍ പിടിച്ചടക്കിയെന്നും, സൈനിക ഓഫീസ് തുറന്നു എന്നും പറഞ്ഞ്, മാധ്യമങ്ങള്‍ വലിയ വാര്‍ത്തകളാണ് നല്‍കിയിരുന്നത്.
ലോകത്തെ ഏറ്റവും ശക്തനായ ഭരണാധികാരി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനാണ്. അക്കാര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡിന് പോലും സംശയം
അപ്രതീക്ഷിതമായി പശ്ചിമേഷ്യയിൽ പൊട്ടിപ്പുറപ്പെട്ട ഇസ്രയേൽ-ഹമാസ് യുദ്ധവും റഷ്യ-യുക്രെയ്ൻ പോരാട്ടവും ഇറാൻ-ഇസ്രയേൽ സംഘർഷവുമെല്ലാം ലോകത്തെ സർവ്വനാശത്തിലേക്ക് കൊണ്ടുപോകുമെന്ന ഭീതി നിലനിൽക്കെ രാജ്യങ്ങളെ
ഇറാന്റെ പ്രതികാരം എങ്ങനെ ആയിരിക്കുമെന്ന ആശങ്ക നിലനില്‍ക്കെ ഖത്തറിനെയും ഈജിപ്തിനെയും മുന്‍നിര്‍ത്തി തിരക്കിട്ട അനുനയ ചര്‍ച്ചയാണ് അമേരിക്ക ഇപ്പോള്‍ നടത്തിവരുന്നത്.
ലണ്ടന്‍: ബ്രിട്ടണില്‍ തീവ്ര വലതുപക്ഷം കുടിയേറ്റക്കാര്‍ക്കെതിരെ അഴിച്ചുവിട്ട കലാപം ചെറുക്കാന്‍ നിരത്തിലിറങ്ങി വംശീയവിരുദ്ധമുന്നണി പ്രവര്‍ത്തകര്‍. അഭയാര്‍ത്ഥികള്‍ക്ക് സ്വാഗതം എന്നെഴുതിയ ബാനറുകളും
ലണ്ടൻ; സൗത്ത് പോർട്ടിലെ കത്തിയാക്രമണത്തെ തുടർന്ന് ബ്രിട്ടനിൽ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി കിയേർ സ്റ്റാമെർ മന്ത്രിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും
ലണ്ടൻ: ബ്രിട്ടനിലെ തെരുവുകളിലും നഗരങ്ങളിലും തീവ്ര വലതുപക്ഷ വാദികളുടെ അഴിഞ്ഞാട്ടം. അതിരു കടന്ന പ്രതിഷേധ പ്രകടനങ്ങളിൽ 90 പേരെ പൊലീസ്
ലണ്ടന്‍: യുകെ പൊതു തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ മന്ത്രിസഭാ രൂപീകരണത്തിലേക്ക് കടന്ന് പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മര്‍. 25 അംഗ
ലണ്ടൻ: അധികാര മാറ്റത്തിലേക്ക് കടക്കുന്ന സൂചന നൽകി ബ്രിട്ടൻ.14 വർഷം നീണ്ട കൺസർവേറ്റീവ് ഭരണം അവസാനിക്കുമെന്നാണ് എക്സിറ്റ് പോൾ ഫലം