CMDRF
രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ബുദ്ധദേബ്; അനുശോചിച്ച് മമത ബാനർജി
August 9, 2024 4:35 pm

കൊൽക്കത്ത: രാഷ്ട്രീയത്തിനതീതമായി വ്യക്തിബന്ധം പുലർത്തിയിരുന്ന നേതാവായിരുന്നു ബുദ്ധദേബെന്നും മരണവാർത്ത കേട്ട് ഉള്ളിൽ ശൂന്യതയാണ് അനുഭവപ്പെടുന്നുവെന്നും ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി.

Top