CMDRF
യുവതിയെ കത്തിച്ച്‌കൊന്ന സംഭവം; കൊലപാതകം വിഷുവിന് പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെ
April 15, 2024 9:38 am

പട്ടാമ്പി: വിഷുദിനത്തില്‍ പ്രതിശ്രുത വരനെ കാണാന്‍ പോകുന്നതിനിടെയായിരുന്നു സന്തോഷ് പ്രവിയയെ ആക്രമിച്ചത്. യുവതിയെ കത്തികൊണ്ട് കുത്തി കത്തിച്ചു കൊന്ന സംഭവത്തില്‍

Top