കഴുത്തില്‍ ലുങ്കി മുറുക്കിയനിലയില്‍ മൃതദേഹം: കൊലപാതകമെന്ന് സംശയം
September 18, 2024 1:59 pm

വടകര: പുതിയ ബസ് സ്റ്റാന്‍ഡിന് സമീപം ആലക്കല്‍ റെസിഡന്‍സിക്ക് മുന്നിലെ കെട്ടിടവരാന്തയില്‍ വയോധികനെ മരിച്ചനിലയില്‍ കണ്ടെത്തി. ഒമ്പതുമണിയോടെയാണ് മൃതദേഹം കണ്ടത്.

Top