CMDRF
മലപ്പുറത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം
September 1, 2024 1:51 pm

മലപ്പുറം: മലപ്പുറം ചെമ്മാട് വന്‍ തീപിടുത്തം. വ്യാപാര സ്ഥാപനത്തിലാണ് തീപിടിച്ചത്. ഷോര്‍ട് സര്‍ക്യൂട്ട് ആണെന്നാണ് സംശയം. ഫയര്‍ഫോഴ്‌സെത്തി തീയണക്കാന്‍ ശ്രമം

Top