CMDRF
കെ.എസ്.ഇ.ബി.യുടെ കേബിൾ മോഷ്ടിക്കാനുള്ള ശ്രമം : വലിയ ദുരന്തം ഒഴിവായത് തലനാരിഴക്ക്
September 14, 2024 10:00 am

കൊട്ടിയം: മോഷ്ടാക്കളുടെ അതിസാഹസിക ശ്രമം കാരണം ഉത്രാടത്തലേന്ന് പലഭാഗങ്ങളിലും വൈദ്യുതിവിതരണം ഏറെേനരം തടസ്സപ്പെട്ടു. കൊട്ടിയത്താണ് സംഭവം. വ്യാഴാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു

Top