CMDRF
ജമ്മു-കശ്മീർ തെരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധി ഇന്ന് രണ്ട് പ്രചാരണ റാലികളിൽ പ​ങ്കെടുക്കും
September 4, 2024 10:20 am

ജമ്മു: ആദ്യഘട്ട തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മു-കശ്മീരിൽ രാഹുൽഗാന്ധി ഇന്ന് രണ്ടു പ്രചാരണ റാലികളിൽ പ​ങ്കെടുക്കും.സെപ്റ്റംബർ 18നാണ് ജമ്മുവിൽ തിരഞ്ഞെടുപ്പ് നടക്കുക.

Top