CMDRF
ആമയിഴഞ്ചാൻ അപകടം ; ജോയിയുടെ മൃതദേഹം കണ്ടെത്തി
July 15, 2024 10:27 am

തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ (47) മൃതദേഹം കണ്ടെത്തി. കഴിഞ്ഞ ശനിയാഴ്ചയാണ് ജോയിയെ കാണാതായത്. തകരപ്പറമ്പിലെ കനാലിലാണ്

Top