കാൻസറിനെതിരെയുള്ള വാക്സിൻ; ആദ്യ ഘട്ട പരീക്ഷണം വിജയം
September 20, 2024 4:31 pm

ലണ്ടൻ: കാൻസർ കോശങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന വാക്സിന്റെ ആദ്യ ക്ലിനിക്കൽ പരീക്ഷണങ്ങൾ വിജയം. കോവിഡ്-19 വാക്സിൻ വികസിപ്പിച്ച എംആർഎൻഎ-4359 മോഡേണ ഫാർമസ്യൂട്ടിക്കൽസ്

തന്റെ അർബുദ കാലത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് കൊറിയൻ നടൻ കിം വൂ ബിൻ
September 17, 2024 10:46 am

അർബുദം സ്ഥിരീകരിച്ച നാളുകളെക്കുറിച്ചും രോ​ഗവുമായുള്ള പോരാട്ടത്തേക്കുറിച്ചും തുറന്നുപറഞ്ഞ് കൊറിയൻ നടൻ കിം വൂ ബിൻ രംഗത്ത്. നെറ്റ്ഫ്ളിക്സിനുവേണ്ടിയുള്ള തന്റെ പുതിയ

ക്യാൻസറിനിടെ ഹിന ഖാനെ ബാധിച്ച രോഗം; എന്താണ് മ്യൂക്കോസിറ്റിസ്?
September 6, 2024 10:32 pm

ക്യാൻസറിനോട് എല്ലാ രീതിയിലും പൊരുതിക്കൊണ്ടിരിക്കുന്ന ബോളിവു‍ഡ് നടിയാണ് ഹിനാ ഖാൻ. വ്യായാമത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഇൻസ്റ്റ​ഗ്രാമിൽ നടി അടുത്തിടെ പങ്കുവച്ച പോസ്റ്റ്

അ​ർ​ബു​ദം ബാ​ധി​ച്ച് നാ​ട്ടി​ൽ ചി​കി​ത്സ​യി​ലി​രു​ന്ന പ്ര​വാ​സി മ​രി​ച്ചു
September 3, 2024 9:43 am

ദ​മ്മാം: മൂ​ന്ന്​ പ​തി​റ്റാ​ണ്ടി​ല​ധി​ക​മാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ പ്ര​വാ​സി​യാ​യി​രു​ന്ന മോ​ഹ​ന​ൻ ചെ​ട്ടി​യാ​ർ (67), അ​ർ​ബു​ദ​ബാ​ധി​ത​നാ​യി നാ​ട്ടി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ മ​രി​ച്ചു. അ​ൽ

ഇവ അമിതമായി വേവിക്കാറുണ്ടോ, ക്യാൻസർ വരാൻ സാധ്യതയുണ്ട്!
August 31, 2024 4:57 pm

നമ്മൾ സാധാരണയായി കഴിക്കുന്ന പല ഭക്ഷണങ്ങളും അമിതമായി വേവിക്കുമ്പോൾ ക്യാൻസറിന് കാരണമാകുന്ന രാസവസ്തുക്കൾ വികസിപ്പിക്കാൻ കഴിയുന്ന ഭക്ഷണങ്ങൾ ആയിരിക്കാം. അവ

പുരുഷന്‍മാരിലെ ക്യാന്‍സര്‍; 2050 ആവുമ്പോഴേക്ക് മരണനിരക്ക് 93% ലേക്ക് ഉയരാമെന്ന് പഠനം
August 15, 2024 3:21 pm

2050 ആകുമ്പോഴേക്കും പുരുഷന്മാര്‍ക്കിടയിലെ കാന്‍സര്‍ മരണങ്ങള്‍ 93 ശതമാനമായി വര്‍ദ്ധിക്കുമെന്ന് പഠനം. 65 വയസും അതില്‍ കൂടുതലുമുള്ള പുരുഷന്മാരിലാണ് ഈ

സ്ത്രീകൾക്കുണ്ടാവുന്ന വിട്ടുമാറാത്ത തലവേദന,ചർമ്മത്തിലുള്ള മാറ്റം എന്നിവ കാൻസർ ലക്ഷണമാവാം!
July 30, 2024 3:07 pm

ക്യാൻസറിൻ്റെ ആദ്യകാല ലക്ഷണങ്ങൾ തിരിച്ചറിയുന്നത് ഫലപ്രദമായ ചികിത്സയ്ക്കും മികച്ച ഫലങ്ങൾക്കും നിർണായകമാണ്. പല ലക്ഷണങ്ങളും ഗുരുതരമല്ലാത്ത അവസ്ഥകളുമായി ബന്ധപ്പെടുത്തിയിരിക്കാമെങ്കിലും, സ്ത്രീകൾക്ക്

തിലാപിയ കഴിച്ചാൽ കാൻസർ വരുമെന്ന അഭ്യൂഹം തള്ളി മമത ബാനർജി
July 10, 2024 3:29 pm

കൊൽക്കത്ത: തിലാപിയ മത്സ്യം കഴിച്ചാൽ കാൻസർ വരുമെന്ന അഭ്യൂഹം തള്ളി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. തിലാപിയ മത്സ്യം കഴിക്കുന്നത്

കാന്‍സറിനെ അതിജീവിച്ച് പൊതുജീവിതത്തിലേക്ക് തിരിച്ചു വന്ന സിറിയന്‍ പ്രഥമ വനിത അസ്മാ അല്‍ ആസാദിന് ലുക്കീമിയ സ്ഥിരീകരിച്ചു
May 22, 2024 5:39 pm

ഡമസ്‌ക്കസ്: സ്തനാര്‍ബുദത്തെ അതിജീവിച്ച് പൊതുജീവിതത്തിലേക്ക് തിരിച്ചു വന്ന സിറിയന്‍ പ്രഥമ വനിത അസ്മാ അല്‍ ആസാദിന് ലുക്കീമിയ സ്ഥിരീകരിച്ചു. സിറിയന്‍

Top