കാന്‍ഡിഡേറ്റ്സ് ചെസിന് വ്യാഴാഴ്ച ടൊറന്റോയില്‍ തുടക്കം
April 1, 2024 11:23 am
ചെസിലെ വിശ്വജേതാവിനെ നിര്‍ണയിക്കുന്ന മത്സരമാണ് വേള്‍ഡ് ചെസ് ചാമ്പ്യന്‍ഷിപ്പ്. നിലവിലെ ലോകചാമ്പ്യനും അദ്ദേഹത്തിന്റെ വിശ്വകിരീടത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചലഞ്ചറും തമ്മിലുള്ള