ബജറ്റ് അവഗണന: കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഡി.എം.കെ
July 26, 2024 11:54 am
ചെന്നൈ: ബജറ്റില്‍ തമിഴ്‌നാടിനെ അവഗണിച്ചതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രതിഷേധ സമരം പ്രഖ്യാപിച്ച് ഭരണകക്ഷിയായ ഡി.എം.കെ. ജൂലൈ 27ന് പ്രധാനമന്ത്രി