ഒമാനിൽ മഴക്കും പൊടിക്കാറ്റിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
August 2, 2024 12:38 pm
മസ്കത്ത്: ഒമാനിലെ ദഹിറ, ദഖ്ലിയ, സൗത്ത് ബാത്തിന, മസ്കത്ത് എന്നിവിടങ്ങളിൽ വരും ദിവസങ്ങളിൽ മഴ പ്രതീക്ഷിക്കാമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ