‘പാകിസ്താനെതിരെ വിജയിച്ച് തന്ത്രം ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു’: ബംഗ്ലാദേശ് കോച്ച്
October 2, 2024 11:54 pm

കാണ്‍പൂരില്‍ ബംഗ്ലാദേശിന്റെ നിരാശാജനകമായ പ്രകടനത്തിന്റെ കാരണങ്ങള്‍ വിശദമാക്കി പരിശീലകന്‍ ചന്ദിക ഹതുരുസിംഗ. പാകിസ്താനെതിരെ വിജയിച്ച് തന്ത്രം ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു.

Top