CMDRF
ആന്ധ്രാപ്രദേശിന് കൂടുതൽ ധനസഹായം വേണം; നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി എൻ. ചന്ദ്രബാബു നായിഡു
August 18, 2024 6:42 am

ഡൽഹി: ആന്ധ്രാപ്രദേശിന് കൂടുതൽ ധനസഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും ടി.ഡി.പി നേതാവുമായ എൻ. ചന്ദ്രബാബു നായിഡു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി.

Top