CMDRF
ചീറ്റക്കുഞ്ഞുങ്ങൾക്ക് ചെള്ള് ശല്യം
October 20, 2024 11:58 am

കുനോ: കുനോ ദേശീയോദ്യാനത്തിലെ ആശ, ഗാമിനി എന്നീ ചീറ്റപ്പുലികൾക്കുണ്ടായ കുഞ്ഞുങ്ങൾക്ക് ചെള്ള് ശല്യം. ഏഴ് കുഞ്ഞുങ്ങളാണ് ചെള്ള് ശല്യം നേരിടുന്നത്.

Top