വിജിലന്‍സ് അന്വേഷണം തുടങ്ങി
October 1, 2024 10:32 am
ചെമ്പ്ര ടൂറിസം അഴിമതിയില്‍ വിജിലന്‍സ് അന്വേഷണം തുടങ്ങി. ചെമ്പ്ര വനസംരക്ഷണ സമിതിയുടെ പേരില്‍ അനധികൃധമായി പണം പിരിച്ചെന്ന ആരോപണത്തിലാണ് അന്വേഷണം.