CMDRF
വീണ്ടും അതിർത്തിയിൽ ചൈനയുടെ പ്രകോപനം; സിക്കിം അതിർത്തിക്കടുത്ത് പോർവിമാനങ്ങൾ വിന്യസിച്ചതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങൾ പുറത്ത്
May 31, 2024 5:49 pm

ഗ്യാങ്‌ടോക്/ബെയ്ജിങ്: ചെറിയൊരു ഇടവേളയ്ക്കുശേഷം ഇന്ത്യൻ അതിർത്തിയിൽ വീണ്ടും ചൈനയുടെ പ്രകോപനം. ഹിമാലയൻ പർവത നിരയിലുള്ള ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനം സിക്കിമിനോട്

Top