ജയ ഷെട്ടി വധക്കേസ്: ഛോട്ടാ രാജന് ജാമ്യം
October 23, 2024 1:09 pm
മുംബൈ: ഹോട്ടൽ വ്യവസായി ജയ ഷെട്ടിയെ കൊലപ്പെടുത്തിയ കേസിൽ അധോലോക നായകൻ ഛോട്ടാ രാജന് ജാമ്യം അനുവദിച്ച് ബോംബെ ഹൈക്കോടതി.