CMDRF
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ നല്‍കി പ്രഭാസ്
August 7, 2024 11:40 am

വയനാട് ദുരിതബാധിതര്‍ക്ക് കൈത്താങ്ങുമായി പാന്‍ ഇന്ത്യന്‍ താരം പ്രഭാസ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപ സംഭാവന നല്‍കിയിരിക്കുകയാണ്

Top