CMDRF
കളക്ഷനിൽ ഉള്ളം കവർന്നോ ഉർവശിയുടെ ഉള്ളൊഴുക്ക്? സിനിമ ഒടിടിയിൽ
August 2, 2024 1:19 pm

ഉർവശിയും, പാർവതി തിരുവോത്തും പ്രധാന വേഷത്തിൽ വന്ന ചിത്രമാണ് ഉള്ളൊഴുക്ക്. വ്യത്യസ്തമായ കഥാ പശ്ചാതലവുമായി വന്ന സിനിമക്ക് മികച്ച പ്രതികരണമാണ്

Top