CMDRF
ജോയ് കാണാമറയത്ത്; തെരച്ചില്‍ ഇന്നത്തേക്ക് നിർത്തി
July 14, 2024 10:51 pm

തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്നത്തേക്ക് അവസാനിപ്പിച്ചു. മുപ്പത്തിനാല് മണിക്കൂര്‍ നീണ്ട തെരച്ചിലാണ്

Top