ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്ക് പുറത്തിറക്കി ബജാജ്
July 5, 2024 4:28 pm
കംപ്രസ്ഡ് നാച്വുറല്‍ ഗ്യാസില്‍ (സിഎന്‍ജി) പ്രവര്‍ത്തിക്കുന്ന ‘ഫ്രീഡം 125’ പുറത്തിറക്കി ബജാജ് ഓട്ടോ. ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്കാണിതെന്ന് കമ്പനി
കംപ്രസ്ഡ് നാച്വുറല്‍ ഗ്യാസില്‍ (സിഎന്‍ജി) പ്രവര്‍ത്തിക്കുന്ന ‘ഫ്രീഡം 125’ പുറത്തിറക്കി ബജാജ് ഓട്ടോ. ലോകത്തിലെ ആദ്യ സിഎന്‍ജി ബൈക്കാണിതെന്ന് കമ്പനി
വരാനിരിക്കുന്ന സിഎന്‍ജി ബൈക്ക് ലോഞ്ച് 2024 ജൂലൈ അഞ്ചിന് റോഡ് ട്രാന്‍സ്പോര്‍ട്ട് ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുടെ സാന്നിധ്യത്തില്‍ നടക്കുമെന്ന്