CMDRF
സോബി ജോര്‍ജിന്റെ പേരിനൊപ്പം കലാഭവന്‍ എന്ന പേര് ചേര്‍ക്കരുത്; അഭ്യര്‍ത്ഥനയുമായി കൊച്ചിന്‍ കലാഭവന്‍
March 24, 2024 12:11 pm

കൊച്ചി: ക്രിമിനല്‍ കേസില്‍ പിടിയിലായ സോബി ജോര്‍ജിന്റെ പേരിനൊപ്പം കലാഭവന്‍ എന്ന പേര് ചേര്‍ക്കരുതെന്ന് അഭ്യര്‍ത്ഥനയുമായി കൊച്ചിന്‍ കലാഭവന്‍ രംഗത്ത്.

Top