CMDRF
വെളിച്ചെണ്ണ യൂണിറ്റിൽ തീപിടിത്തം
August 27, 2024 5:17 am

അമ്പലപ്പുഴ: നീർക്കുന്നത് പ്രവർത്തിക്കുന്ന കൊച്ചുപുരയ്ക്കൽ രാജീവിന്റെ കൊപ്രാ വെളിച്ചെണ്ണ യൂണിറ്റിൽ തീപിടിത്തം. കൊപ്രാ ഉണക്കുന്നതിനുള്ള ഡ്രയറിന് ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ്

Top