CMDRF
പ്രതിഷേധത്തേക്കാള്‍ പ്രധാനം സഖാവ് യെച്ചൂരിയാണ്: ഇ പി ജയരാജൻ
September 13, 2024 4:20 pm

ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതദേഹം കാണുന്നതിനായി ഏത് സമരത്തേയും പ്രതിജ്ഞയെയും ലംഘിക്കുന്നുവെന്ന് ഇ പി ജയരാജന്‍.

Top