അനിശ്ചിതത്വങ്ങള്‍ക്ക് അവസാനം; അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്
May 3, 2024 9:34 am

ഡല്‍ഹി: അനിശ്ചിതത്വങ്ങള്‍ക്ക് അവസാനമിട്ട് അമേഠിയിലെയും റായ്ബറേലിയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിക്കും. അമേഠിയില്‍ ഗാന്ധികുടുംബത്തിന്റെ വിശ്വസ്തനായ

Top