CMDRF
കോൺഗ്രസ്‌ ചീഫ് വിപ്പായി കൊടിക്കുന്നിൽ സുരേഷിനെ തെരഞ്ഞെടുത്തു
July 14, 2024 2:03 pm

ഡൽഹി: ലോക്സഭയിലെ കോൺഗ്രസ്‌ പാർട്ടിയുടെ ചീഫ് വിപ്പായി കൊടിക്കുന്നിൽ സുരേഷിനെ തെരഞ്ഞെടുത്തു. കോൺഗ്രസ്‌ ലോക്സഭാ ഉപനേതാവായി ഗൗരവ് ഗൊഗോയിയെയും തെരഞ്ഞെടുത്തു.

Top